Qatar Airways, the national carrier of the State of Qatar, is celebrating 20 years of Going Places Together with travellers across its more than 150 business and leisure destinations. The world's fast growing airline will add a number of exciting new destinations to its network in 2017/18, including Dublin, Nice, Skopje, Sarajevo and many more, flying passengers on board its modern fleet of 200 aircraft (195 Qatar Airways, 4 LatAm leased aircraft and 1 Cargo).
A multiple award-winning airline, Qatar Airways was awarded World's Best Business Class; Best Business Class Airline Lounge and Best Airline Staff Service in the Middle East at the prestigious 2016 World Airline Awards managed by international air transport rating organisation Skytrax.
Qatar Airways is a member of the oneworld global alliance. The award-winning alliance was named the World's Best Airline Alliance 2015 by Skytrax for the third year running. Qatar Airways was the first Gulf carrier to join global airline alliance, oneworld, enabling its passengers to benefit from more than 1,000 airports in more than 150 countries, with 14,250 daily departures.
Oryx One, Qatar Airways' in-flight entertainment system offers passengers up to 3,000 entertainment options from the latest blockbuster movies, TV box sets, music, games and much more. Passengers flying on Qatar Airways flights served by its B787, A350, A380, A319 and select A320 and A330 aircraft can also stay in touch with their friends and family around the world by using the award-winning airline's on-board Wi-Fi and GSM service.
Qatar Airways proudly supports a range of exciting international and local initiatives dedicated to enriching the global community that it serves. Qatar Airways, the official FIFA partner, is the official sponsor of many top-level sporting events, including the FIFA 2018 and 2022 World Cups, as well as F.C. Barcelona, reflecting the values of sports as a means of bringing people together, something at the core of the airline's own brand message - Going Places Together.
Qatar Airways Cargo, the world's third largest international cargo carrier, serves 60 exclusive freighter destinations worldwide via its world-class Doha hub and also delivers freight to more than 150 key business and leisure destinations globally with 200 aircraft. The Qatar Airways Cargo fleet includes eight Airbus A330 freighters, 12 Boeing 777 freighters and one Boeing 747 freighter.
For further information, please contact:
Qatar Airways Group, Corporate Communications Department
Tel: +974 4022 2200
ഖത്തര്‍ എയര്‍വേയ്‌സ് വിമാനസര്‍വീസകളില്‍ മാറ്റമില്ല
സമയക്രമം പാലിച്ചു പ്രവര്‍ത്തിക്കുന്നു
കൊച്ചി: ഖത്തര്‍
എയര്‍വേയ്‌സിന്റെ ദോഹയിലേക്കും തിരിച്ചുമുള്ള പ്രവര്‍ത്തനങ്ങള്‍ സുഗഗമായി
മുന്നോട്ടുപോകുന്നു. ഭൂരിഭാഗം വിമാനങ്ങളും നിശ്ചയിച്ചിരുന്ന സമയക്രമം പാലിച്ചാണ്
പ്രവര്‍ത്തിക്കുന്നത്.
അവാര്‍ഡ് നേടിയ ആഗോള എയര്‍ലൈനായ ഖത്തര്‍
എയര്‍വേയ്‌സിന്റെ ദോഹയില്‍നിന്നും ആഗോളതലത്തിലെ 150-ല്‍പ്പരം
ലക്ഷ്യസ്ഥാനങ്ങളിലേക്ക് കഴിഞ്ഞയാഴ്‌ച ഏകദേശം 1200 വിമാനങ്ങള്‍ സര്‍വീസ്
നടത്തുകയുണ്ടായി. 90 ശതമാനത്തില്‍ക്കൂടുതല്‍ വിമാനങ്ങളും നേരത്തെ നിശ്ചയിച്ചിരുന്ന
സമയത്തിന് ഏകദേശം 15 മിനിട്ടുകള്‍ക്കുള്ളില്‍ പുറപ്പെട്ടു.
വരുംമാസങ്ങളില്‍
ആഗോളശൃംഖല കൂടുതല്‍ വളരും. കഴിഞ്ഞ ദിവസം അയര്‍ലന്‍ഡിലെ ഡബ്ലിനിലേക്ക് നേരിട്ടുള്ള
സര്‍വീസ് ആരംഭിച്ചു. ഫ്രാന്‍സിലെ നൈസിലേക്കുള്ള സര്‍വീസ് ജൂലൈ നാലിനും
മാസിഡോണിയയിലെ സ്‌കോപ്‌ജെയിലേക്ക് ജൂലൈ 17-നും സര്‍വീസ് ആരംഭിക്കും. ഈ വര്‍ഷം
തുടര്‍ന്നുള്ള മാസങ്ങളിലും 2018-ലും യുഎസ്‌എയിലെ ലാസ്‌വേഗാസ്, ഓസ്‌ട്രേലിയയിലെ
കാന്‍ബറ, കാമറൂണിലെ ഡ്വാല, ഗാബോണിലെ ലിബര്‍വില്ലീ, ഇന്തോനേഷ്യയിലെ മേഡന്‍,
ബ്രസീലിലെ റിയോ ഡി ജനീറോ, ചിലിയിലെ സാന്റിയാഗോ, ബോസ്‌നിയ & ഹെര്‍സിഗോവിനയിലെ
സരയാവോ തുടങ്ങിയവയാണ് പുതിയ ലക്ഷ്യസ്ഥാനങ്ങള്‍.
ഈ ആഴ്‌ച ആദ്യം പുറത്തുവിട്ട
2017 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം കമ്പനിയുടെ മൊത്ത
ലാഭം 541 കോടി യുഎസ് ഡോളറാണ്. കഴിഞ്ഞ വര്‍ഷത്തേക്കാളും 21.7 ശതമാനം
വളര്‍ച്ചയാണിത്. മൊത്തം വാര്‍ഷിക വരുമാനത്തില്‍ 10.4 ശതമാനം വര്‍ധനവാണ്
ഉണ്ടായിട്ടുള്ളത്.
ഖത്തര്‍ എയര്‍വേയ്‌സിന്റെ ആഗോള പ്രവര്‍ത്തനങ്ങള്‍ സുഗമമായി
നടക്കുന്നുവെന്നും നിലവിലുള്ള സാഹചര്യം വിശാലമായ ഭൂരിഭാഗം ശൃംഖലയേയും
ബാധിച്ചിട്ടില്ലെന്നും ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ്
അക്‌ബര്‍ അല്‍ ബക്കര്‍ പറഞ്ഞു. നിലവിലുള്ള സാഹചര്യം ഏതെങ്കിലും യാത്രക്കാരെ
ബാധിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് പിന്തുണ നല്‌കും. അവര്‍ക്ക് തുടര്‍ന്നും
മികവുറ്റ സേവനം തുടരുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ടു
പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് അടുത്ത മാസം സര്‍വീസ് ആരംഭിച്ചുകൊണ്ട് ശൃംഖലയുടെ
വിപുലീകരണം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍
സാധാരണപോലെതന്നെയാണ് എല്ലാ കാര്യങ്ങളും.
ഇതുവരെയും
കേട്ടിട്ടില്ലാത്തവിധത്തിലുള്ള ഉപരോധമാണ് നടപ്പിലായിക്കുന്നതെന്നും സാധാരണ
പൗരന്മാരുടെ വിമാനയാത്രയ്‌ക്കുള്ള അവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദഹം
കൂട്ടിച്ചേര്‍ത്തു. ഇത് നിയമവിരുദ്ധമായ നടപടയാണെന്ന് സിവില്‍ ഏവിയേഷന്‍
ഓര്‍ഗനൈസേഷനെ (ഐസിഎഒ) അറിയിച്ചിട്ടുണ്ട്. തങ്ങള്‍ ഒരു രാഷ്ട്രീയ സംഘടന അല്ലെന്നും
എയര്‍ലൈന്‍ മാത്രമാണെന്നും ഈ ഉപരോധത്തിലൂടെ ഉറപ്പുതന്നിരിക്കുന്ന അവകാശങ്ങള്‍
നീക്കംചെയ്‌തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഉപരോധത്തിന്റെ പശ്‌ത്തലത്തില്‍
ആഗോള കോള്‍ സെന്ററുകളുടെയും സോഷ്യല്‍ മീഡിയകളുടെയും പ്രവര്‍ത്തനം
വര്‍ധിപ്പിച്ചുവെന്നും ഇത് ആശങ്കാകുലരായ യാത്രക്കാര്‍ക്ക് മികച്ച സേവനം
ഉറപ്പുവരുത്താനാണെന്നും തങ്ങളുടെ വാണിജ്യനയം യാത്രികര്‍ക്ക് പണം തിരിച്ചുനല്‌കുന്ന
വിധത്തിലാണെന്നും നിലവിലുള്ള ഉപരോധത്തിന്റെ ഫലമായി വീണ്ടും ബുക്ക് ചെയ്യേണ്ട
യാത്രക്കാര്‍ക്കും ഇളവുകളോടെ റീഫണ്ട് ലഭിക്കുന്നതിനും വീണ്ടും ബുക്ക്
ചെയ്യുന്നതിനും ഏര്‍പ്പാടുകള്‍ ചെയ്‌തിട്ടുണ്ട്.
ഖത്തര്‍ എയര്‍വേയ്‌സ്
ഫേസ്‌ബുക്കില്‍ തിരികെ വിളിക്കുന്നതിനുള്ള പുതിയ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച സേവനം വാഗ്‌ദാനം ചെയ്യുന്ന
എയര്‍ലൈനായി വ്യാപകമായി അറിയപ്പെടുന്ന ഖത്തര്‍ എയര്‍വേയ്‌സ് യാത്രക്കാരുടെ വോട്ട്
അനുസരിച്ച തീരുമാനിക്കുന്ന സിന്‍ടാക്‌സിന്റെ 'ബെസ്റ്റ് എയര്‍ലൈന്‍ സ്റ്റാഫ്
സര്‍വീസ് ഇന്‍ ദ മിഡില്‍ ഈസ്റ്റ്' അവാര്‍ഡ് നേടിയിട്ടുണ്ട്.
ഖത്തര്‍
എയര്‍വേയ്‌സിന്റെ വിപ്ലവകരമായ പുതിയ 'ഫസ്റ്റ് ഇന്‍ ബിസിനസ്' സീറ്റായ
ക്യൂസ്വീറ്റ് ജൂണ്‍ 19 മുതല്‍ 25 വരെ നടക്കുന്ന പാരീസ് എയര്‍ ഷോയില്‍
ആയിരക്കണക്കിന് സന്ദര്‍ശകര്‍ക്കായി പ്രദര്‍ശിപ്പിക്കും. ക്യൂസ്വീറ്റ് ആദ്യമായി
അവതരിപ്പിക്കുന്നത് ദോഹയില്‍നിന്നും ലണ്ടനിലെ ഹീത്രൂവിലേയ്‌ക്ക് ഈ മാസം അവസാനം
നടക്കുന്ന യാത്രയിലാണ്. ബിസിനസ് ക്ലാസില്‍ ഇതാദ്യമായി ഇന്‍ഡസ്‌ട്രിയിലെ ആദ്യത്തെ
ഡബിള്‍ ബെഡ് സംവിധാനം ലഭ്യമാക്കുന്നതും അടുത്ത സീറ്റുകളിലെ യാത്രക്കാര്‍
തമ്മില്‍ത്തമ്മില്‍ സ്വകാര്യത ഉറപ്പുവരുത്തുന്ന തരം പാനലുകളുള്ളവയാണ് ഇത്.
മധ്യത്തിലായി നാല് സീറ്റുകളും മാറ്റാവുന്ന പാനലുകളും ടിവി മോണിറ്ററുകളും
സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒരുമിച്ച് സ്വകാര്യസ്വീററില്‍ യാത്ര
ചെയ്യുന്നതിനും ഒന്നിച്ച് ജോലി ചെയ്യുന്നതിനും ഭക്ഷണം കഴിക്കുന്നതിനും സോഷ്യലൈസ്
ചെയ്യുന്നതിനും സൗകര്യം നല്‌കും.
ഓരോരുത്തരുടെയും സൗകര്യത്തിന്
സജ്ജീകരിക്കാവുന്ന ഈ പുതിയ സൗകര്യങ്ങള്‍ യാത്രക്കാര്‍ക്ക് സ്വന്തമായ ആവശ്യങ്ങള്‍
നിറവേറ്റാന്‍ കഴിയുന്ന രീതിയിലുള്ളവയാണ്.